താടി വച്ച് വിദേശത്ത് പോകുമ്പോള് സൂക്ഷിക്കുക, ചാര്ലി ലുക്കില് വിദേശത്ത്
പോയ ദുല്ഖറിന് പണി കിട്ടി
പ്രേമത്തിന് ശേഷം കേരളത്തിലെങ്ങും ഇപ്പോള്ചാര്ലി തംരഗമാണ്. കട്ട താടിയും
വെള്ള കുര്ത്തയും ധരിച്ച് കേരളത്തിലെ യുവത്വങ്ങള് ശരിയ്ക്കും ചാര്ലി
ലുക്ക് ആസ്വദിക്കുന്നുണ്ട്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം, വിദേശത്ത്
പോകുമ്പോള് താടി വച്ച് പോകുന്നത് അത്ര നല്ലതല്ല, താടിയില്ലാതെ
പോകുന്നതാണ് നല്ലത്. ഇത് മാറ്റാരും പറഞ്ഞതല്ല. നടന് ദുല്ഖര് സല്മാന്
തന്നെയാണ് ഇക്കാര്യം പറയുന്നത്.ദുല്ഖറിന് ഇപ്പോള് താടിയോട് പ്രേമം തന്നെ.
ചാര്ലിയ്ക്ക് വേണ്ടി വച്ച താടി വടിയ്ക്കാന് ദുല്ഖറിന് തോന്നുന്നില്ലത്രേ.
പക്ഷേ അടുത്തിടെ കുടുംബത്തോടൊപ്പം വിദേശത്ത് പോയപ്പോള് താടിക്കൊണ്ട് ഒരു
പണികിട്ടി. ദുല്ഖര് പറയുന്നു..
No related post available
About AbhijithMK
author
Subscribe to:
Post Comments (Atom)
No comments:
Write comments